അനന്യകം

എനിക്കും കടലാസിനും എന്റെ പെനക്കുമിടയില്‍ വിരിയുന്ന, വിരിഞ്ഞ പുഷ്പ്പങ്ങള്‍ ഇവിടെ സുഖന്ധം പരത്തും, തേന്‍ ചുരത്തും
എന്നെ സ്പര്‍ശിച്ചതോ ഞാന്‍ സ്പര്‍ശിച്ചതോ ആയ നുറുങ്ങു കഥകള്‍ ..എന്നും ഒരാക്കാനും മറക്കാനും ഇഷ്ട്ടപെടുന്ന നിമിഷങ്ങള്‍ ..എല്ല്ലാം ഇവിടെ കൊറിയിടുന്നു....വായിക്കാം ...!!!!

Friday, 15 June 2012

സ്വപ്‌നങ്ങള്‍

എന്റെ സ്വപ്‌നങ്ങള്‍ അക്ഷരങ്ങളായി വിരിഞ്ഞു തുടങ്ങി .
താളുകള്‍ നിറഞ്ഞു കവിഞ്ഞു .........
കയ്യിലൊതുങ്ങുന്ന പേനക്കും ..നോക്കിയാല്‍ എത്തുന്ന കടലാസിനുമപ്പുറം
പറയാനാകാത്ത ഒരകലം തീര്‍ത്തു
ഒന്ന് തടഞ്ഞു നിര്‍ത്താന്‍ പോലുമാവാതെ അവ ഒഴുകി നടക്കുന്നു
അവയില്‍ അലിയാനും എന്നിലലിയാനുമുള്ള ഒരു തിടുക്കം....
ഒരു തടയിട്ടു നിര്‍ത്തി വാരി പുണര്‍ന്നു ....
അവ കഥകളായി.. കവിതകളായി ...
ഒരായിരം വര്നന്കള്‍ക്ക് താളം തീര്‍ത്തു ...
ഞാനതില്‍ മുങ്ങി നിവര്‍ന്നു ...
ഇനി ഞാനവയെ ഞാന്‍ പ്രണയിച്ചോട്ടെ..........?    :)

No comments:

Post a Comment