അനന്യകം

എനിക്കും കടലാസിനും എന്റെ പെനക്കുമിടയില്‍ വിരിയുന്ന, വിരിഞ്ഞ പുഷ്പ്പങ്ങള്‍ ഇവിടെ സുഖന്ധം പരത്തും, തേന്‍ ചുരത്തും
എന്നെ സ്പര്‍ശിച്ചതോ ഞാന്‍ സ്പര്‍ശിച്ചതോ ആയ നുറുങ്ങു കഥകള്‍ ..എന്നും ഒരാക്കാനും മറക്കാനും ഇഷ്ട്ടപെടുന്ന നിമിഷങ്ങള്‍ ..എല്ല്ലാം ഇവിടെ കൊറിയിടുന്നു....വായിക്കാം ...!!!!

Friday, 15 June 2012

ഹോസ്റ്റല്‍ രസങ്ങള്‍

ഇന്ന് ഗുരുവായൂരില്‍ പോയി ....കുറച്ചു നാളുകള്‍ക്കു ശേഷമാന് വൈകീട്ടുള്ള ഗുരുവായൂര്‍ ദര്‍ശനം ...ചിന്നി പെയ്യുന്ന മഴയും ഇരുട്ട് മൂടിയുള്ള അന്തരീക്ഷവും .....ഒരു നിമിഷം ഞാനൊന്ന് പിറകോട്ടുപോയി ...ഹോസ്റ്റല്‍ ജീവിതവും വൈകീട്ടുള്ള ഗുരുവായൂര്‍ പോക്കും ....ഇനിയും ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കാലം ...ഒത്തിരി രസങ്ങള്‍ ഗുരുവായൂര്‍ അമ്പല പരിസരം ഞ്ങ്ങല്‍ക്ക്ക് സമ്മാനിച്ചിട്ടുണ്ട് ...തോഴാനെന്നും പറഞ്ഞു ഹോസ്റ്റലില്‍ നിന്ന് ചാടി" അപ്പാസിലോ " "ബാലകൃശന" യിലോ ദര്‍ശനം നടത്തി കിഴക്കേ നടയിലുലാല്‍ നന്ദിനി യിലെക്കൊരു പോക്ക് ......ഇങ്ങനെ മഴയുള്ള ദിവസങ്ങളില്‍ കുടയെടുകക്തെ മഴയത് കുതിര്‍ന്നു ബസ്സില്‍ കേറി വാര്ടെനെ കാണാതെ സൈന്‍ ചെയ്തു റൂമില്‍ കേറിയതും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ .........ഓര്‍മകളില്‍ ഇന്നും അത് ഒരു വസന്തകാലം തന്നെ.....എന്റെ ശ്രീകൃഷ്ണ എനിക്ക് സമ്മാനിച്ച വസന്തം ....അതിലോരുപാട് പൂക്കള്‍ തളിര്തിരുന്നു .....അവയുമായി സല്ലപിച്ചിരുന്നു ........തിരിച്ചു ബസ്‌ ഇല കേരിയപ്പോഴും പോരാന്‍ തോനിയ്യില്ല ..എന്തോ ഒരു അടുപം ആ സ്ഥലത്തോടും അന്തരീക്ഷത്തോടും ........

ആരെങ്ങിലുമൊക്കെ അവിടെ നമളെ ഓര്‍ക്കുമെന്ന് മനസിലായി ....അവിടെ വച്ച് കണ്ടിട്ട് ഫേസ് ബുക്ക്‌  വഴി ഗുരുവായൂര്‍ ലെ തിരക്ക് ചോതിച്ച  എന്റെ പ്രിയ അനിയന്‍            ....:) കണ്ടെന്നു പറഞ്ഞ

ഒരുപാട് സ്നേഹത്തോടെ ഓര്‍ക്കുന്നു .....പ്രിയ ഹോസ്റ്റല്‍ സുഹൃത്തുക്കളെ ............

No comments:

Post a Comment