കാലം എന്നില്‍ നിന്ന് മറച്ചു വച്ച രണ്ടെടുകള്‍ ..
അത് ഞാന്‍ ഇന്നലെ കണ്ടെടുത്തു
ഏതോ ഒരു അക്ന്ജ്യാതന്‍ അയച്ച മെയില്‍ സന്ദേശം പോലെ
ഇപ്പോളും അതെന്റെ മനസിന്റെ ഇന്‍ബോക്സില്‍ ഒളിഞ്ഞിരുപ്പുണ്ട് ..
കിട്ടിയപ്പോള്‍ തെല്ലുന്നുമല്ല ഭയം തോന്നിയത് ..
ഒരു നിമിഷം മനസോന്നും തെന്നി പോയാല്‍
ചിന്തകളൊന്നു മാറി മറിഞ്ഞാല്‍
നനഞ്ഞു കുതിര്‍ന്നെക്കാവുന്ന പഞ്ഞികൂട്ടത്തെ ഓര്‍ത്തു മനസുരുക്കി
വീണ്ടും ചികഞ്ഞു വായിച്ചു
സംബോധനയില്‍ നിഴലിക്കുന്ന ഒരു ഹിട്ട്ലരിസം .
ഹെസ്സിക്കലിന്റെ കവിത വായിച്ചപ്പോള്‍ തോന്നിയ അതെ നഷ്ട്ട ബോധം
ഒരിട മാരിപ്പോവാതെ വാക്കുകളില്‍ വിരിയിചിരിക്കുന്നു
ഈ പേന എനിക്ക് പരിചിതമുല്ലതാണ് ..
ആ വാക്കുകള്‍ തീര്‍ക്കുന്ന ഉള്‍ക്കരുത് എനിക്ക് അന്യന്മല്ല ...
ഇന്നും കനവില്‍ ഞാന്‍ തേടുന്നു ...
നീ എന്നില്‍ അണയുന്ന ആയ വാക്കുകള്‍ അര്തവതാകുന്ന നിമിഷം ......