അനന്യകം

എനിക്കും കടലാസിനും എന്റെ പെനക്കുമിടയില്‍ വിരിയുന്ന, വിരിഞ്ഞ പുഷ്പ്പങ്ങള്‍ ഇവിടെ സുഖന്ധം പരത്തും, തേന്‍ ചുരത്തും
എന്നെ സ്പര്‍ശിച്ചതോ ഞാന്‍ സ്പര്‍ശിച്ചതോ ആയ നുറുങ്ങു കഥകള്‍ ..എന്നും ഒരാക്കാനും മറക്കാനും ഇഷ്ട്ടപെടുന്ന നിമിഷങ്ങള്‍ ..എല്ല്ലാം ഇവിടെ കൊറിയിടുന്നു....വായിക്കാം ...!!!!

Friday 15 June 2012

ഇന്നലെ

കാലം എന്നില്‍ നിന്ന് മറച്ചു വച്ച രണ്ടെടുകള്‍   ..
അത് ഞാന്‍ ഇന്നലെ കണ്ടെടുത്തു
ഏതോ ഒരു അക്ന്ജ്യാതന്‍  അയച്ച മെയില്‍ സന്ദേശം പോലെ
ഇപ്പോളും അതെന്റെ മനസിന്റെ ഇന്‍ബോക്സില്‍ ഒളിഞ്ഞിരുപ്പുണ്ട് ..
        കിട്ടിയപ്പോള്‍ തെല്ലുന്നുമല്ല ഭയം തോന്നിയത് ..
         ഒരു നിമിഷം മനസോന്നും തെന്നി പോയാല്‍
         ചിന്തകളൊന്നു മാറി മറിഞ്ഞാല്‍
         നനഞ്ഞു കുതിര്‍ന്നെക്കാവുന്ന  പഞ്ഞികൂട്ടത്തെ  ഓര്‍ത്തു മനസുരുക്കി
വീണ്ടും ചികഞ്ഞു വായിച്ചു
സംബോധനയില്‍ നിഴലിക്കുന്ന ഒരു ഹിട്ട്ലരിസം .
ഹെസ്സിക്കലിന്റെ കവിത വായിച്ചപ്പോള്‍ തോന്നിയ അതെ നഷ്ട്ട ബോധം
ഒരിട മാരിപ്പോവാതെ വാക്കുകളില്‍ വിരിയിചിരിക്കുന്നു
                   ഈ പേന എനിക്ക് പരിചിതമുല്ലതാണ് ..
                   ആ വാക്കുകള്‍ തീര്‍ക്കുന്ന ഉള്‍ക്കരുത് എനിക്ക്  അന്യന്മല്ല ...
                    ഇന്നും കനവില്‍ ഞാന്‍ തേടുന്നു ...
                    നീ എന്നില്‍ അണയുന്ന ആയ വാക്കുകള്‍ അര്തവതാകുന്ന നിമിഷം ......


5 comments:

  1. കവിത പൂര്‍ണ്ണമായി മനസ്സിലായില്ല. ഞാനൊരു സാധാരണക്കാരനായതുകൊണ്ടാവാം. എന്നെപ്പോലെയുള്ള സാധാരണക്കാര്‍ക്കും മനസ്സിലാകുന്ന വിധത്തില്‍ എഴുതൂ... പരിചിതമുള്ളതാണ് എന്ന പ്രയോഗം ശരിയല്ല. പരിചയമുള്ളതാണ് എന്നോ പരിചിതമാണ് എന്നോ ആകാം. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുമല്ലോ. ഡാഷ്‌ബോര്‍ഡില്‍ സെറ്റിംഗ്‌സില്‍ പോയിട്ട് ഈ വേര്‍ഡ് വേരിഫിക്കേഷന്‍ ഒഴിവാക്കൂ. കമന്റ് എഴുതുന്നവര്‍ക്ക് അതു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എഴുത്തു തുടരട്ടെ... ആശംസകള്‍...

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. പറഞ്ഞു തന്ന തിരുത്തിനു നന്ദി..തിരുത്തി പോസ്റ്റ്‌ ചെയ്യാം.

    ReplyDelete
  4. http://malayalam.changathi.com/ ഇത് യൂസ് ചെയ്യൂ ഒക്കെ ശരിയാവും...ആശംസകള്‍.

    ReplyDelete
  5. കവിതയില്‍ അക്ഷരത്തെറ്റ് വന്നാല്‍ വായനയുടെ സുഖം പോകും കേട്ടോ...

    ശ്രദ്ധിക്കണേ സഹോദരീ

    ReplyDelete