അനന്യകം

എനിക്കും കടലാസിനും എന്റെ പെനക്കുമിടയില്‍ വിരിയുന്ന, വിരിഞ്ഞ പുഷ്പ്പങ്ങള്‍ ഇവിടെ സുഖന്ധം പരത്തും, തേന്‍ ചുരത്തും
എന്നെ സ്പര്‍ശിച്ചതോ ഞാന്‍ സ്പര്‍ശിച്ചതോ ആയ നുറുങ്ങു കഥകള്‍ ..എന്നും ഒരാക്കാനും മറക്കാനും ഇഷ്ട്ടപെടുന്ന നിമിഷങ്ങള്‍ ..എല്ല്ലാം ഇവിടെ കൊറിയിടുന്നു....വായിക്കാം ...!!!!

Sunday, 29 April 2012

കാവല്‍

സ്വപ്നടത്തിനാനെന്റെ കാവല്‍ 
തിരതെറ്റാതടുപ്പിച്ചുവച്ച  കുപ്പിവളപ്പൊട്ടുകള്‍  
എണ്ണിനോക്കാനറിയാത്ത  ചിതല്‍പ്പുറ്റുകള്‍
അറിയാത്ത വാക്കിന്റെ അകലങ്ങള്‍ പാളിച്ച പാളങ്ങള്‍ 
പഞ്ഞി മൂടി വച്ച് പൊതിഞ്ഞു തീര്‍ത്ത്
അച്ഛന്‍ കാനാതടിപ്പിച്ചുവച്ച പട്ടുകുടീരവും
എന്റെ  മാത്രം ശേഷിപ്പായ്‌  ഞാന്‍ വരച്ചു വച്ചൊരാ മുഖ ചിത്രവും 
ചിരിതൂകുന്നു,
എന്നിലെ ആകാശം തെളിഞ്ഞിട്ടുണ്ട് 
മുന്തിരിയോളം കറുത്ത കാര്‍മേഖം വന്നത് മായ്ക്കാന്‍ ശ്രമിക്കുന്നു
ഇടം വലം തിരിയാനരികില്ലാതിടിവെട്ടുന്നു
ഇതിനിടയിലെങ്ങോ കത്തിച്ചു വച്ചൊരാ നിലവിലക്കനഞ്ഞ്ങ്ങു പോയി 
ഉരുക്കാന്‍ കഴിയാത്ത മെഴുകുതിരി പൊട്ടിച്ചു നൂല്‍ചീന്തി  കത്തിച്ച കഥയും പറഞ്ഞു നടന്നതോ 
സ്വന്തം പ്രണയം ഉണരിന്നിരിക്കുന്ന കോലെജിന്‍    മുറ്റത്തേക്ക് 

No comments:

Post a Comment