തിരയിളക്കം
അക്ഷരങ്ങളെ സ്വപ്നങ്ങലാക്കാന് കഴിയുന്നവര്‍ നല്ല എഴുത്തുകാരാണ്
അനന്യകം
എനിക്കും കടലാസിനും എന്റെ പെനക്കുമിടയില്‍ വിരിയുന്ന, വിരിഞ്ഞ പുഷ്പ്പങ്ങള്‍ ഇവിടെ സുഖന്ധം പരത്തും, തേന്‍ ചുരത്തും
എന്നെ സ്പര്‍ശിച്ചതോ ഞാന്‍ സ്പര്‍ശിച്ചതോ ആയ നുറുങ്ങു കഥകള്‍ ..എന്നും ഒരാക്കാനും മറക്കാനും ഇഷ്ട്ടപെടുന്ന നിമിഷങ്ങള്‍ ..എല്ല്ലാം ഇവിടെ കൊറിയിടുന്നു....വായിക്കാം ...!!!!
Tuesday 11 October 2011
സുഗന്ധം
ഒരു രാത്രി നീ വിരിഞ്ഞു
സുഗന്ധം പരക്കുമ്പോള്‍ ഞാന്‍ സ്വപ്ന ലോകത്തായിരുന്നു
ഒരുപിടി വേദനകള്‍ ഉള്ളം കയ്യിലിട്ടരക്കാന് കഴിയാത്തതിന്റെ
വിരസത തോന്നുന്ന സ്വപ്നം
ഉണര്‍ന്നപ്പോഴേക്ക് മൂക്കിലെ നനുത്ത രോമകൂട്ടത്തെ മറികടന്നു
എങ്ങോട്ടോ ഓടിപോയിരുന്നു
1 comment:
പടന്നക്കാരൻ
12 November 2012 at 09:00
അയ്യോടാ എവിടേക്കാ പോയത്!!
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
അയ്യോടാ എവിടേക്കാ പോയത്!!
ReplyDelete