അറിയാഞ്ഞിട്ടോ അറിഞ്ഞുതീരാഞ്ഞിട്ടോ എന്നില്‍ ഉതിര്‍ക്കുന്ന വാക്കിന്റെ ശൌര്യം കുറയാത്തത്
എന്നോ ഏതോ ബന്ധത്തിന്റെ പേര് പറഞ്ഞു തുടങ്ങി
ആദ്യം അത് അക്ഷരങ്ങളിലൂടെ പിന്നീടത് വാക്കുകളായി, വാചകങ്ങളായി ഒരു ജീവിതവുമായി
എഴപിരിവില്ലാത്ത ജീവിതചക്രത്തില്‍ കുത്തി മുരിവേല്പ്പിച്ചകന്നു പോകാന്‍ ഒരു സൂചിമുന വന്നു.
അനന്തരം മൌനം തീര്‍ത്ത ഒരു നീണ്ട തപസ്യ, കാറ്റുപോലും ശബ്ടിക്കാത്ത തപസ്യ ..
എരിഞ്ഞ് തീരാറായോരാ അര്‍ദ്ധ ഗോളത്തെ നോക്കി പുച്ച്ഹിച്ചു തല താഴ്താം ....
ഇനി ഏതെങ്കിലും ബന്ധത്തിന്റെ പേരില്‍ അക്ഷരങ്ങളെ ബന്ധങ്ങള്‍ ആക്കിയാല്‍
അതപക്വം............
Ammu, chechiyanu.. nalla thudakkam... best of luck..
ReplyDelete